കൊച്ചി:പോലീസും അഭിഭാഷകരും തമ്മിലുള്ള ഇടപെടലുകളും തർക്കങ്ങളും പരിഹരിക്കാൻ കേരള ഹൈക്കോടതി പുതിയ നടപടി സ്വീകരിച്ചു. 'കോടതി പരിസരം' എന്നത് എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ നിർവചനമില്ലാത്തതും, പ്രത്യേകിച്ചും മൾട്ടി-യൂസ് കെട്ടിടങ്ങളിൽ (കോടതികളും വാണിജ്യ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ) ഉണ്ടാകുന്ന നിയമപരമായ അവ്യക്തതകളും പരിഹരിക്കാനാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചത്.
പോലീസ്-അഭിഭാഷക ഇടപെടലുകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികളും ഏറ്റുമുട്ടലുകളും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ ഒരു റിട്ട് ഹർജി രജിസ്റ്റർ ചെയ്തത്. ......
ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ ശിൽപിയുമായ പി.എൻ. പണിക്കരുടെ ഓർമ്മകൾക്ക് മുപ്പതാണ്ട്.......
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ത്യയിലെത്തി. 110 പേരുമായുള്ള ആദ്യവിമാനമാണ് ന്യൂഡൽഹിയിലെത്തിയത്.......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ഇന്നു രാവിലെ ഏഴുമണിക്കാരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.......
ചേർത്തല : നഗരസഭ മൂന്നാം വാർഡിൽ കല്ലറയ്ക്കൽ റിട്ട. വില്ലേജ് ഓഫിസർ കെ. എം . പരിത്കുഞ്ഞ് (89) അന്തരിച്ചു.......
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള ഹൈക്കോടതി ജഡ്ജിമാർക്കായി 32 പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഒരു വാഹനത്തിന് ഏകദേശം 35 ലക്ഷം രൂപ ചിലവുവരും. ......
പഞ്ചാബിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സോഷ്യൽമീഡിയ താരമായ യുവതിയുടെ ശരീരത്തിൽ അസാധാരണ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഇത്തരം മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. യുവതി ക്രൂരമായി ആക്രമണത്തിനിരയായി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......
കൊച്ചി: അടിച്ചമര്ത്തലുകള്ക്കും, അവകാശ നിഷേധങ്ങള്ക്കുമെതിരെ പോരാടിയ മഹാത്മാ അയ്യങ്കാളി മുന്നോട്ടുവച്ച ആശയങ്ങളെ തച്ചുടക്കാനാണ് ഭരണകൂടങ്ങള് ശ്രമിക്കുന്നതെന്ന് ജില്ലാ കോണ്ഗ്രസ് അധ്യക്ഷന് മുഹമ്മദ് ഷിയാസ്. ദളിത് വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസ ഗവേഷണ ആനുകൂല്യങ്ങള് അമ്പത് ശതമാനത്തോളമാണ് സംസ്ഥാന സര്ക്കാര് വെട്ടിക്കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സര്ക്കാര് വകുപ്പുകളിലും ഭരണ രംഗത്തും പാലിക്കേണ്ട സംവരണ ചട്ടങ്ങളെപ്പോലും അട്ടിമറിക്കുകയാണ്. ......